സംസ്ഥാനത്ത് വീണ്ടും നിപ

 



പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ച 57 ക്കാരന്റെ മകനും നിപ സ്ഥിരീകരിച്ചു. മഞ്ചേരി ലാബിലെ പരിശോധന ഫലത്തിലാണ് നിപ പോസിറ്റീവായത്.

Post a Comment

0 Comments