വയനാട് :സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പ്രഥമ മികച്ച കാർഷിക എഞ്ചിനീയർ പുരസ്കാരം പ്രഖ്യാപിച്ചു. വയനാട് കൃഷി അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് പി. ഡി യാണ് പുരസ്ക്കാരം കരസ്ഥമാക്കിയത്

0 Comments