പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

   





പേരാവൂർ :വോട്ട് കൊള്ള വിവാദത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എംപിയെ അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് നേതാക്കളായ പി .സി രാമകൃഷ്ണൻ, ബൈജു വർഗീസ്,സി. ജെ മാത്യു, സന്തോഷ് ജോസഫ് മണ്ണാർകുളം, അഡ്വ.ഷഫീർ ചെക്ക്യാട്ട്,ജോയി വേളുപുഴ, ജോസ് നടപ്പുറം, സി ഹരിദാസൻ,വി രാജു,,കെ. പി നമേഷ് കുമാർ, ശരത്ചന്ദ്രൻ, ജിജോ ആന്റണി അറയ്ക്കൽ, ബിജു ഓളാട്ടുപുറം, രാജീവൻ കളത്തിൽ,സിബി ജോസഫ്, ലാലി ജോസ്, സിന്ധു ചിറ്റേരി, ബിനു സെബാസ്റ്റ്യൻ, ജോസഫ് പൂവക്കുളം

തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

0 Comments