കണ്ണൂർ : കണിച്ചാറിൽ നടന്ന മോഷണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കൊട്ടിയൂർ വെങ്ങലോടി സ്വദേശി തോട്ടത്തിൽ ജോർജ് കണിച്ചാറിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
ആധാരവും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കീറി തോട്ടിൽ എറിഞ്ഞതായും പരാതിയിൽ പറയുന്നു.
0 Comments