പാലക്കാട് അച്ഛനെ മകൻ മർദിച്ചു കൊലപ്പെടുത്തി




 പാലക്കാട്: പാലക്കാട് മകൻ അച്ഛനെ മർദിച്ചുകൊലപ്പെടുത്തി. നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടി ആണ് കൊല്ലപ്പെട്ടത്. മകൻ ആദർശാണ് കൊലപാതകം നടത്തിയത്.ആദർശ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു

Post a Comment

0 Comments