ഇരിട്ടി കരിയാലിൽ തയ്യൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി




 ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വീരാജ്പേട്ട സ്വദേശി മോഹനനെയാണ് ലേഡീസ് ടൈലറിംഗ് ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments