കൊട്ടിയൂർ: കെവിവിഇഎസ് കൊട്ടിയൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു. കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി സി കെ ജയൻ, യൂണിറ്റ് ട്രഷറർ ഇ എം മത്തായി, എക്സിക്യൂട്ടീവ് അംഗങ്ങൾ മെമ്പർമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

0 Comments