മുട്ടില്‍: വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വി എച്ച് എസ് ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ പഴശ്ശി ഉന്നതിയില്‍ ഓണക്കിറ്റ് വിതരണം നടത്തി. പുതുതായി തെരഞ്ഞെടുത്ത വോളണ്ടിയേഴ്‌സിന് സാമൂഹ്യ പ്രതിബദ്ധത കാഴ്ചപ്പാട് വര്‍ദ്ധിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ സ്വരുക്കൂട്ടിയ തുക കൊണ്ടാണ് 10 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കിയത്. പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് മിദ്‌ലാജ് നേതൃത്വം നല്‍കി.
0 Comments