ഇടുക്കി: ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറ് പൂർണമായും കത്തി നശിച്ചു.
വാഹനത്തിലുള്ളവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
0 Comments