കൊച്ചി : ആലുവയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ഇന്ന് മുതൽ ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം ഉണ്ട്. പാലക്കാട് എറണാകുളം മെമു നാളെയും മറ്റന്നാളും ഉണ്ടാകില്ല. ട്രെയിനുകളുടെ സമയം റെയിൽ വൺആപ്പിൽ പരിശോധിക്കാം.
ഗതാഗത നിരോധനം
കൊല്ലം എസ് എൻ കോളേജിന് തെക്കുവശത്തുള്ള റെയില്‍വേ മേല്‍പാലത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ രാവിലെ ഏഴ് മുതല്‍ 11 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തും.
0 Comments