മാനന്തവാടി ഫെസ്റ്റ് നവംബര്‍ 30 ന് സമാപിക്കും


മാനന്തവാടി: കഴിഞ്ഞ 16 ദിവസമായി മാനന്തവാടി മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രത്യേകം സജ്ജമാക്കിയ  ഗ്രൗണ്ടില്‍ നടക്കുന്ന മാനന്തവാടി ഫെസ്റ്റ് 2025 ഇനി നാലു ദിവസവും കൂടി മാത്രം. നവംബര്‍ 30 ന് ഞാറാഴ്ച്ച ഫെസ്റ്റ് അവസാനിക്കും. വൈവിധ്യമായ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍  ,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കുവാനും ആനന്ദിക്കുവാനും ഒട്ടനേകം റൈഡുകള്‍, വിവിധ ട്രൂപ്പുകളുടെ ഗാനമേളകള്‍. എന്നിവയും ഫെ സ്റ്റ്ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നു.


Post a Comment

0 Comments