പേരാവൂർ തലശ്ശേരി റോഡിൽ നിടുംപൊയിൽ പെട്രോൾ പമ്പിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.ഇന്ന് വൈകിട്ട് 3.30 ഓടെയാണ സംഭവം.ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി.
0 Comments