അയ്യങ്കുന്ന് പാലത്തുംകടവിൽ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്മോർട്ടം നടപടി തുടങ്ങി



അയ്യങ്കുന്ന് പാലത്തുംകടവിൽ ചത്ത നിലയിൽ കണ്ടെത്തിയ പുലിയുടെ പോസ്റ്റ്മോർട്ടം നടപടി തുടങ്ങി. കണ്ണൂർ ഡിഎഫ്ഒ അടക്കുമുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് നടപടികൾ. ഇന്നലെ വനപാലകനെ ആക്രമിച്ച പുള്ളിപ്പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments