കണ്ണൂർ ജില്ലയിൽ പ്രവാസി വോട്ടർമാർ-58279, ട്രാൻസ്‌ജൻഡർ-11




നിയമസഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പ്രകാരം ജില്ലയിലെ പ്രവാസി വോട്ടർമാർ 58279 പേരും ട്രാൻസ്‌ജൻഡർ വോട്ടർമാർ 11 പേരും.


ജില്ലയിലെ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലെ വോട്ടർമാർ:

പയ്യന്നൂർ -: പുരുഷൻ : 91006, സ്ത്രീ: 97926, ട്രാൻസ്‌ജൻഡർ : മൂന്ന് , പ്രവാസി : 3198

കല്യാശ്ശേരി - പുരുഷൻ : 97648, സ്ത്രീ : 106147, ട്രാൻസ്‌ജൻഡർ : ഒന്ന് , പ്രവാസി : 9047

തളിപ്പറമ്പ്: പുരുഷൻ : 111926, സ്ത്രീ : 120353, ട്രാൻസ്‌ജൻഡർ : ഒന്ന് , പ്രവാസി : 5770

ഇരിക്കൂർ : പുരുഷൻ: 98862, സ്ത്രീ : 100464, ട്രാൻസ്‌ജൻഡർ : 0, പ്രവാസി : 2692

അഴീക്കോട് : പുരുഷൻ : 89967, സ്ത്രീ : 98280, ട്രാൻസ്‌ജൻഡർ : മൂന്ന് , പ്രവാസി : 6376

കണ്ണൂർ : പുരുഷൻ: 87817, സ്ത്രീ : 94865, ട്രാൻസ്‌ജൻഡർ : 0, പ്രവാസി : 6837

ധർമ്മടം : പുരുഷൻ: 98049, സ്ത്രീ : 107950, ട്രാൻസ്‌ജൻഡർ : ഒന്ന്, പ്രവാസി : 5005

തലശ്ശേരി : പുരുഷൻ: 89133, സ്ത്രീ : 96707, ട്രാൻസ്‌ജൻഡർ : ഒന്ന് , പ്രവാസി :6760

കൂത്തുപറമ്പ് : പുരുഷൻ : 100327, സ്ത്രീ: 105444, ട്രാൻസ്‌ജൻഡർ :0, പ്രവാസി: 7347

മട്ടന്നൂർ : പുരുഷൻ: 97553, സ്ത്രീ : 104166, ട്രാൻസ്‌ജൻഡർ : 0, പ്രവാസി : 3398

പേരാവൂർ : പുരുഷൻ: 89726,സ്ത്രീ : 92657, ട്രാൻസ്‌ജൻഡർ : ഒന്ന് , പ്രവാസി :1849.

Post a Comment

0 Comments