ഇരിട്ടി:കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ 'തുടർ' സാക്ഷരതാ പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി സരള ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഡി മനീഷ അധ്യക്ഷത വഹിച്ചു.

0 Comments