കേരള കോൺഗ്രസ് (എം) സംസ്ഥാന ഉന്നതാധികാര സമിതി അംഗം മാത്യു കുന്നപ്പള്ളിയാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇരിട്ടി അമല ഹോസ്‌പിറ്റൽ എംഡിയുമാണ് മാത്യു കുന്നപ്പള്ളി.

0 Comments