കോഴിക്കോട് കുന്നമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു

 



കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുളിൽ സ്ഫോടനം. രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിൻ്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലാണ് ഇവരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്.  പടക്ക നിർമ്മാണത്തിനിടെ നടന്ന സ്‌ഫോടനമെന്നാണ് പ്രാഥമിക നിഗമനം

Post a Comment

0 Comments