കൊട്ടിയൂർ: അമ്പായത്തോട് ടൗണിന് സമീപം ഇരുമ്പു തൂണുകൾ കയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. വാഹനത്തിൻ്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം. അപകടത്തിൽ ആർക്കും പരുക്കില്ല.
0 Comments