ഇരിട്ടി:ഇരിട്ടി ഇമ്മാനുവൽ സിൽക്സിൽ വിഷു ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ദിവസേനയുള്ള നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു.ഏപ്രിൽ 3 വെള്ളിയാഴ്ചത്തെ വിജയിയായി നിബിൻ എടൂർ,നാല് ശനിയാഴ്ചത്തെ വിജയിയായി അതുൽ സുനി എടൂർ,ഏപ്രിൽ 5 ഞായറാഴ്ച ഡിയോണ മരിയ കരിക്കോട്ടക്കരിയെയും തെരഞ്ഞെടുത്തു



0 Comments