വാല്‍പ്പാറയില്‍ മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മലയാളികള്‍ മരിച്ചു




 പാലക്കാട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മിനിവാന്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഏഴ് മലയാളികള്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

Post a Comment

0 Comments