കുന്നംകുളത്ത് കാർ യാത്രക്കാരന് സൂര്യാതപമേറ്റു

 



തൃശൂർ: കുന്നംകുളത്ത് കാർ യാത്രക്കാരന് സൂര്യാതപമേറ്റു. കടപ്പുറം അഴിമുഖം സ്വദേശി മധുവിനാണ് സൂര്യതപമേറ്റത്.രാവിലെ 10 മണിയോടെ കുന്നംകുളം വടക്കാഞ്ചേരി റോഡിൽ വെച്ച് സൂര്യാഘാതമേറ്റത്. മധു അഞ്ചങ്ങാടിയിലെ ആശുപത്രിയിൽ എത്തി ചികിത്സ തേടി.

രാവിലെ ആയതിനാൽ എസി പ്രവർത്തിപ്പിക്കാതെ ഗ്ലാസുകൾ തുറന്നിട്ടാണ് സഞ്ചരിച്ചിരുന്നത്. ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നെഞ്ചിന് താഴെയായി കുമിളകൾ രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചു, 

Post a Comment

0 Comments