തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി, വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി, നവീകരണ കമ്മിറ്റി പ്രസിഡന്റ് എ ബി മധു മാസ്റ്റർ, സെക്രട്ടറി മോഹനചന്ദ്രൻ.,കലശ കമ്മിറ്റി ചെയർമാൻ പ്രമോദ് തൃക്കൈപ്പറ്റ, കൺവീനർ കെ ജി ധനപാലൻ, വി കേശവൻ, ഗോപി നടുക്കുടി, കെ എ രാധാകൃഷ്ണൻ, എ വി മനോജ്, പി ആർ കൃഷ്ണൻ കുട്ടി, സി ആർ ഷിജു , ശ്രീനിവാസൻ, എ ബി ശശി മാസ്റ്റർ, കെ എം ദാസൻ, ഒ പി രാമൻ കുട്ടി, സുധാകരൻ, പ്രസന്ന പ്രഭാകരൻ, ഷൈലജ മനോജ്, വിജിത, സരോജിനി, ഉഷ, പങ്കജം, സുമതി, ബിന്ദു ദാസൻ, ജയശ്രീ, സരസ്വതി എന്നിവർ നേതൃത്വം നൽകി.

0 Comments