കോളിക്കടവ് തെങ്ങോല പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പോത്തിനാടികവല സ്വദേശി ജിതിൻ തൈക്കട്ടിലാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കിനിറങ്ങിയപ്പോഴാണ് യുവാക്കളിൽ രണ്ടു പേർ പുഴയിലെ ചുഴിയിൽ അകപ്പെട്ടത്. കരിക്കോട്ടക്കരി സ്വദേശി ഡിനോയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.ജിതിനെ കാണാതാവുകയായിരുന്നു
0 Comments