പേരാവൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പൈലി വാത്യാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോ ഇന്ന് നടക്കും. 19 ആം മൈൽ മുതൽ പേരാവൂർ വരെയാണ് റോഡ് ഷോ നടക്കുന്നത്.
0 Comments