അടക്കത്തോട് മേലെ സിറ്റിയിൽ ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം





അടക്കത്തോട് മേലെ സിറ്റിയിൽ ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം.മുത്തുമാറ്റി സ്വദേശി വിജയൻ കല്ലോലിക്കൽ ആണ് ഭീഷണി മുഴക്കുന്നത്. പോലീസ് സ്ഥലത്തെത്തി യുവാവിനെ താഴെ ഇറക്കാനുള്ള ശ്രമം തുടങ്ങി.

Post a Comment

0 Comments