പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘം അംഗങ്ങൾ രക്തദാനം നടത്തി

 


കേളകം:പാറത്തോട് ജനപ്രിയ സ്വാശ്രയ സംഘത്തിൻറെ ജൂബിലി വർഷത്തോടനുബന്ധിച്ച് അംഗങ്ങൾ രക്തദാനം നടത്തി. വയനാട് മെഡിക്കൽ കോളേജിലാണ് രക്തദാനം നടന്നത്.  എം .റ്റി ബിനീഷ്, റിബിൻ പി. മാത്യു , എം .ഡി ജിജി, എം. എ പോൾ, വി .എ തോമസ്, പി. യു തോമസ്, എം. ജെ ജോസ്കുട്ടി , എം .ബി ജോഷി , കെ. കെ ബാബു , എം .എ ജിജി എന്നിവർ പങ്കെടുത്തു

Post a Comment

0 Comments