കേളകം വെളിയത്ത് ജ്വല്ലറിയിൽ നടന്ന മുക്ക്പണ്ട തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടിയ പേരാവൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള കേളകം പോലീസ് ടീമിനും അഭിനന്ദനങ്ങളുമായി വ്യാപാരി വ്യവസായി നേതാക്കൾ.കേളകം പോലീസ് സ്റ്റേഷനിൽ അഭിനന്ദനം അറിയിച്ച് എത്തിയ നേതാക്കൾ മധുര പലഹാര വിതരണം നടത്തി
%20(1).jpg)
0 Comments