വയനാട്: മുട്ടിൽ മരം മുറി കേസിൽ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് ബത്തേരി കോടതി. സ്വീകരിച്ചത് പിഴവുകൾ തിരുത്തി വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രം. കോടതി ചൂണ്ടിക്കാട്ടിയ അവ്യക്തതകൾ തിരുത്തി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. പിഴവുകൾ കാരണം 17ന് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ഇന്നലെ പിഴവുകൾ തിരുത്തി വനംവകുപ്പ് വീണ്ടും കുറ്റപത്രം സമർപ്പിച്ചിരുന്നു.
%20(1).jpg)
0 Comments