ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി; വിദർഷ കെ. വിനോദിന് ഷൂട്ടിങ്ങിൽ വെള്ളി




 ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര മെഡൽ. ഷൂട്ടിങ്ങിൽ മലയാളി താരം വിദർഷ കെ. വിനോദിന് വെള്ളി.വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് സോനം മസ്കർ, ഇളവേനിൽ വാളറിവൻ, കോഴിക്കോട് സ്വദേശി വിദർഷ കെ. വിനോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യം വെള്ളി മെഡൽ നേടിയത്. വനിതാ ഹോക്കിയിലും ഇന്ത്യക്ക് തകർപ്പൻ ജയം

Post a Comment

0 Comments