ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ച ഡിജി സ്ക്വയർ സ്കൂൾ തല ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ വിനോദ് വട്ടുകുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷെർലി കെ. ജെ, മഹേശ്വരികെ. വി, എംപിടിഎ പ്രസിഡന്റ് നിജി സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
0 Comments