സി നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു

 


അമ്പലവയൽ: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻഏരിയ കമ്മറ്റിയംഗവും അമ്പലവയൽ പഞ്ചായത്ത് വൈസ്‌ പ്രസിഡണ്ടുമായിരുന്ന സി നാരായണൻറെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണം സംഘടിപ്പിച്ചു. യു.എ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ സുഗതൻ ഉദ്ഘാടനം ചെയ്തു. കെ.ഷമീർ,എ  രാജൻ, വി  എ അബ്ബാസ്,  കെ കെ രാധാകൃഷ്ണൻ, അനീഷ് ബി നായർ, ഷംനാദ് പി,യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ഇ.കെ ജോണി, എ ജി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.  

Post a Comment

0 Comments