പന്തംകൊളുത്തി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

 


കോഴിക്കോട്: ഇന്നലെ രാത്രി പന്തംകൊളുത്തി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന ഇരുപത്തഞ്ചോളം പേർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ കോഴിക്കോട് പന്തംകൊളുത്തി പ്രകടനം നടത്തിയത്.

Post a Comment

0 Comments