വ്യോമസേനയില്‍ അഗ്നിവീര്‍:പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം




വ്യോമസേനയില്‍ അഗ്‌നിവീര്‍ തെരഞ്ഞെടുപ്പിനുള്ള (അഗ്‌നിവീര്‍വായു-01/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ഓണ്‍ലൈനായി ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.  2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും ഇടയില്‍ ജനിച്ചവരാവണം അപേക്ഷകർ . വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://agnipathvayu.cdac.in/ ല്‍ ലഭിക്കും. മാര്‍ച്ച് 17 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കും.

Post a Comment

0 Comments