കൊട്ടിയൂർ നീണ്ടുനോക്കിയിൽ വ്യാപാര സ്ഥാപനം യുവാവ് അടിച്ചുതകർത്തു

 


കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ  വ്യാപാര സ്ഥാപനം യുവാവ് അടിച്ചുതകർത്തു. നീണ്ടുനോക്കിയിലെ അൻവിക സ്റ്റോർ എന്ന വ്യാപാര സ്ഥാപനമാണ് അടിച്ചുതകർത്തത്. യുവാവ് മദ്യലഹരിയിലെന്ന് സംശയിക്കുന്നു.

Post a Comment

0 Comments