പേരാവൂരിലും പുലിയോ?

പേരാവൂർ: വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു. പേരാവൂർ കുനിത്തല മുക്ക് പാറമുണ്ടയിലാണ് സംഭവം. നാട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് നായ തലയ്ക്ക് കടിയേറ്റ് ചത്ത നിലയിൽ കണ്ടത്.

Post a Comment

0 Comments