അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായി പരാതി

  



കൊട്ടിയൂര്‍ : അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആള്‍ക്കെതിരെ കൊട്ടിയൂര്‍ ദേവസ്വം കേളകം പോലീസില്‍ പരാതി നല്‍കി. ഉത്സവകാലത്ത് അല്ലാതെ മനുഷ്യര്‍ക്ക് പ്രവേശമില്ലാത്ത അക്കരെ ക്ഷേത്ത്രില്‍ പ്രവേശിച്ച് അകവും പുറവും ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച അമല്‍ സി, എന്ന ആള്‍ക്കെതിരെയാണ് കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാതി നല്‍കിയത്.

Post a Comment

0 Comments