തവിഞ്ഞാൽ: കേരള സംസ്ഥാന പൊതുവിതരണ വകുപ്പിൻ്റെ കീഴിലുള്ള
കെ സ്‌റ്റോർ പദ്ധതിയുടെ തവിഞ്ഞാൽ പഞ്ചായത്ത് തല ഉത്ഘാടനം തലപ്പുഴ എആർഡി- 55 ൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. റേഷനിംഗ് ഇൻസ്പെക്ടർ രാജു കൃഷ്ണ, ബ്ലോക്ക് മെമ്പർ അസീസ് വാളാട്, വാർഡ് മെമ്പർ പി.എസ് മുരുകേശൻ, വി.ആർ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments