മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്

 

മാലൂർ :  മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടക രജിസ്ട്രേഷനുള്ള കാറുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.


Post a Comment

0 Comments