ചെട്ടിയാംപറമ്പിൽ കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

 


കേളകം:ചെട്ടിയാം പറമ്പ് മൂന്ന് സെന്റ് കോളനിയിൽ മരം വീണ് വീട് തകർന്നു. ചെട്ടിയാം പറമ്പ് മൂന്ന് സെന്റ് കോളനിയിലെ സുബ്രമണ്യൻ്റെ വീടാണ് തെങ്ങ് വീണ് തകർന്നടിഞ്ഞത്. അപകടത്തിൽ ഗൃഹനാഥനായ സുബ്രമണ്യന് ഗുരുതരമായി പരിക്കേറ്റു.ഇദേഹത്തെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments