മാനന്തവാടി: മാനന്തവാടി നഗരസഭയിൽ ഇ - മാലിന്യ ശേഖരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി പരിപാടി ഉൽഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി.നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ,ഹെൽത്ത് ഇൻസ്പെക്ടർ
ജി സന്തോഷ്, സുനിൽ കുമാർ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ,കൗൺസിലർമാരായ പി വി ജോർജ്,നാരായണൻ, ബാബു പുല്ലികൽ തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ്മ സേന വഴി ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
0 Comments