ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു

 

 


കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കേളകം പി എച്ച് സി സന്ദർശിക്കുകയും, ഡോക്ടേഴ്സിന് മധുരം നൽകി ആദരിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അഭിഷിക്ത എസ്.ഐ.സി, അധ്യാപകരായ കെ റീന ,  വി ബി ഉണ്ണികൃഷ്ണൻ, അബിൻ തോമസ്, സ്കൂൾ ലീഡേഴ്സ് ആയ ദീപക് സോണി, ഐറിൻ മരിയ ജോസ് എന്നിവർ  നേതൃത്വം നൽകി. 

Post a Comment

0 Comments