വടകര: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി. ആരെ ഭയന്നിട്ടാണ് ഒളിച്ചോടേണ്ടതെന്ന് ഷാഫി ചോദിച്ചു. മാധ്യമങ്ങളോടായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. കോൺഗ്രസിനെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിവാദത്തിൽ കോൺഗ്രസിനെ നിർവീര്യമാക്കാനാകില്ല. രാഹുൽ രാജിവച്ചത് ധാർമ്മികത ഉയർത്തിപ്പിടിച്ചാണെന്നും ഷാഫി പറഞ്ഞു.
0 Comments