തിരുവനന്തപുരം: ഓണക്കാലം കളറാക്കാൻ ചുരുങ്ങിയ ചെലവിൽ ടൂറിസം യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ ഓണക്കാലത്തോടനുബന്ധിച്ച് വിവിധ യൂണിറ്റുകളിൽ നിന്നും വ്യത്യസ്തങ്ങളായ ടൂർ പാക്കേജുകൾ ചുരുങ്ങിയ ചെലവിൽ ഒരുക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ ലിങ്ക് പരിശോധിക്കാം.
0 Comments