തിരുവനന്തപുരം കഴക്കൂട്ടത്ത് നാല് വയസുള്ള കുഞ്ഞ് മരിച്ച നിലയിൽ

 



തിരുവനന്തപുരം:   തിരുവനന്തപുരം കഴക്കൂട്ടത്ത് നാല് വയസുള്ള കുഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽഡറാണ് മരിച്ചത്. സംഭവം കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിൻറെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments