ഓൾ കേരള സോമിൽ ഓണേഴ്സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷന്റെയും സുൽത്താൻ ബത്തേരി മേഖല ഭാരവാഹികളാണ് ഉപഹാരം സമർപ്പിച്ചത്, സോമിൽ ഓണേഴ്സ് അസോസിയേഷൻ സുൽത്താൻ ബത്തേരി താലൂക്ക് ഭാരവാഹികളായ അഡ്വ: ഫാറൂഖ് മുഹമ്മദും, വി കെ നാസർ ഹാജി വാഴക്കണ്ടിയും ഉപഹാരങ്ങൾ സമർപ്പിച്ചു. ടിംബർ മർച്ചന്റ്സ് അസോസിയേഷൻ സുൽത്താൻബത്തേരി മേഖല ഭാരവാഹികളായ എൻ കെ സോമസുന്ദരനും സയ്യിദ് കെ സി കെ തങ്ങളും പൊന്നാട അണിയിച്ച് ആദരിച്ചു. മനു ആശിഷ് കുമാർ, ഫർഹാസ് മുഹമ്മദ്, എന്നിവർ ആശംസകൾ അറിയിച്ചു.

0 Comments