മലയാംപടി എസ് വളവിൽ വാഹനാപകടം

കേളകം മലയാംപടി എസ് വളവിൽ ഇന്നോവ കൊക്കയിലേക്ക് മറിഞ്ഞ് 6 പേർക്ക് പരിക്ക്. ആലാറ്റിൽ നിന്നും വെള്ളൂന്നിയിലെ മരണ വീട്ടിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. നാടക വണ്ടി മറിഞ്ഞ അതെ സ്ഥലത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments