മണത്തണയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം

 


മണത്തണ : അണുങ്ങോട് ഉന്നതിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം. പേരാവൂർ അഗ്നി രക്ഷാ നിലയം ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ അണക്കുന്നു.

Post a Comment

0 Comments