കൂത്തുപറമ്പ് വലിയവെളിച്ചത്ത് പണയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം



കൂത്തുപറമ്പ് വലിയ വെളിച്ചം കുമ്പളത്തോടിയിൽ ചെങ്കൽ പണയിടിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു. കൂത്തുപറമ്പ് നരവൂർ കുഞ്ഞിപീടിക സ്വദേശി സുധി (42) ആണ് മരണപ്പെട്ടത്. ലോറിയിൽ കല്ല് കയറ്റുന്നതിനിടയിൽ മണ്ണിടിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

Post a Comment

0 Comments