കല്യാണ വീട്ടിലെ പായസത്തിൽ വീണ് പൊള്ളലേറ്റയാള്‍ മരിച്ചു




 മലപ്പുറം: പായസത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ( 55) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ബന്ധുവിൻ്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അയ്യപ്പന്‍ മരിച്ചത്.

Post a Comment

0 Comments