വളാട്: മണിപ്പൂരില്‍ വച്ചു നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ആര്‍ച്ചറിയില്‍ കേരളത്തിനുവേണ്ടി ആര്‍ച്ച വിനോദ് വെള്ളി മെഡല്‍ കരസ്ഥമാക്കി. വളാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ദേശീയ സീനിയര്‍ അര്‍ച്ചറി താരവും പിതാവുമായ വിനോദ് കുമാര്‍ പാലോട്ട് ആണ് പരിശീലകന്‍.

0 Comments